കൊച്ചി: ചളിക്കവട്ടം കോശ്ശേരി പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ സുഹ്റ (75) നിര്യാതയായി. മക്കൾ: ലത്തീഫ്, അഷ്റഫ്, റസിയ, ലുബ്ന , സീനത്ത്, ഷെമീറ. മരുമക്കൾ : കബീർ, ബഷീർ, നജീബ്, ജബ്ബാർ, താഹിറ, സാജിത.