പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പരേതനായ കുന്നപ്പിള്ളി അഹമ്മദുണ്ണിയുടെ ഭാര്യ ആസിയ (86) നിര്യാതയായി. മക്കൾ: സൈനബ, പരേതനായ മീതീൻകുഞ്ഞ്, പരേതനായ അബ്ദുൽ അസീസ്, ഇസ്മായിൽ (മാറമ്പിള്ളി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ), കമാൽ റഷാദി, മുഹമ്മദ് (ഡി.എം.ഒ ഡ്രൈവർ), സക്കീർ, ഐഷാബീവി, ബീവിക്കുഞ്ഞ്. മരുമക്കൾ: അലിയാർ, സാജിത, ഷാഹിന, റഹ്മത്ത്, ഷഫീന, ഷൈലി, അലി, ഫൈസൽ.