അങ്കമാലി: പുവ്വത്തുശ്ശേരി ഇരുമ്പൻ വീട്ടിൽ മാത്യു കുഞ്ഞി പൗലോ (88) നിര്യാതനായി. മേഖലയിലെ ആദ്യകാല കർഷകനാണ്. ഭാര്യ: പുവ്വത്തുശ്ശേരി വാഴപ്പിള്ളി കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: മേരി, സിസ്റ്റർ തിയ്യാമ (സ്പെയിൻ), ലൂസി, അമ്മിണി, ജോസ് (ഗോവ), അൽഫോൻസ, പരേതയായ ഫീന, ഷീജ. മരുമക്കൾ: ജോയി, പീറ്റർ, മാത്യു, തോമസ്, ജോസ്, ജോബി പോൾ.