കൊച്ചി: ഇടപ്പള്ളി മാളിേയക്കല്‍ വീട്ടില്‍ പരേതനായ സി.എം. മമ്മുവിെൻറ മകന് സി.എം. മൊയ്തീന് കുഞ്ഞ് (85) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: കലൂര്‍ കിത്തക്കേരി വീട്ടില്‍ റുഖിയ. മക്കള്‍: റഷീദ, താഹിറ, സി.എം. ഹാഷിം (റവന്യൂ വകുപ്പ്), പരേതനായ ജലീല്‍, സി.എം. നിയാസ് (റവന്യൂ വകുപ്പ്). മരുമക്കള്‍: അബ്ദുല്‍ കരീം (കെ.ആര്.എസ്), ബഷീര്‍, ഷംന ഹാഷിം (എറണാകുളം ജില്ല പഞ്ചായത്ത്), റസീന ജലീല്‍, സജീന നിയാസ്.