ആലങ്ങാട്: കൊടുവഴങ്ങ ഗോപുരത്തിങ്കൽ വീട്ടിൽ പരേതനായ കുഞ്ഞുവറീതിെൻറ ഭാര്യ റോസമ്മ (86) നിര്യാതയായി. മക്കൾ: ജോസ്, അവറാച്ചൻ, സിസ്റ്റർ വിമൽ റോസ്, ജോണി, പൗലോസ്, ലൂസി, ജോർജ്. മരുമക്കൾ: റോസിലി, ലിസ്സി, ഷിൻസി ഷീബ, സെബാസ്റ്റ്യൻ, പ്രീതി.