വൈപ്പിന്‍: നായരമ്പലം വാടേല്‍ അറയ്ക്കല്‍ മിഖായേലിെൻറ മകന് ചാക്കോ (74) നിര്യാതനായി. ആല്ബിന് ബേക്കറി ഉടമയാണ്. ഭാര്യ: പരേതയായ മഹിള. മക്കള്‍: ബിന്ദു, അമ്പിളി, ആല്ബിന് (സീനിയര്‍ ക്ലര്‍ക്ക്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ്, എറണാകുളം), അനു. മരുമക്കള്‍: സണ്ണി ഇലഞ്ഞിക്കല്‍, അംബ്രോസ് അറയ്ക്കല്‍ (കപ്യാര്, വാടേല്‍ പള്ളി), സരിത സണ്ണി (അധ്യാപിക, ബി.വി.എച്ച്.എസ്.എസ്, നായരമ്പലം), വിജു കത്തിത്തറ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാടേല്‍ സെൻറ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍.