കറുകുറ്റി: റെയിൽവേ റിട്ട. ജീവനക്കാരൻ അരീക്കൽ തെരുവിപറമ്പിൽ വർഗീസ് (89) നിര്യാതനായി. ഭാര്യ: പൈനാടത്ത് ആനീസ്. മക്കൾ: ജോഷി, റൂബി, മോളി, ജാൻസി, റീന, ബീന. മരുമക്കൾ: ജീനി, പോൾ, ജോയി, ഫ്രാൻസിസ്, ദേവസി, അവരാച്ചൻ.