വരാപ്പുഴ: കൂനമ്മാവ് കളത്തിപ്പറമ്പിൽ ആന്റണിയുടെ ഭാര്യ സെലിൻ (89) നിര്യാതയായി. മക്കൾ: ലില്ലി ആന്റണി (പ്രൊവിൻഷ്യൽ സുപ്പീരിയർ, കാർമൽ മാതാ പ്രൊവിൻസ്, ആന്ധ്രപ്രദേശ്), ഫാ. ജെയ്സൺ ആന്റണി (വയനാട്), ലോറൻസ്, സിറിൾ, ഫ്രാൻസിസ്, ഷാജു, പരേതനായ ആൽബി. മരുമക്കൾ: ജാൻസി, ജെസി, ഷിജി, ഷൈന, പ്രീതി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ.