മൂവാറ്റുപുഴ: ആവോലി പൂപ്പിള്ളിക്കുടിയില് പരേതനായ ജോസഫിെൻറ ഭാര്യ മേരി (89) നിര്യാതയായി. മേമടങ്ങ് തെന്നാന കുടുംബാംഗമാണ്. മക്കള്‍: ജോണ്‍ ജോസഫ്, സിസ്റ്റര്‍ എല്‍സി ജോസഫ് എസ്.സി.സി.ജി, അലോഷ്യസ് ജോസഫ്, ജോമി ജോസഫ്, പരേതരായ സണ്ണി ജോസഫ്, ഫ്രാന്‍സിസ് ജോസഫ്, ജോസ് ജോസഫ്, ജോര്‍ഡി ജോസഫ്. മരുമക്കള്‍: മേരി, സാലി, ബെറ്റി, ജോസ്, ലാലി, ലിസി, പ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിൽ.