കോതമംഗലം: സൗത്ത് വെണ്ടുവഴി പാലപ്പിള്ളിൽ സാറാമ്മ പൗലോസ് (92) നിര്യാതയായി. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: സാറാമ്മ, ശൂശാൻ, കുഞ്ഞമ്മ, അന്നമ്മ, ബാബു, എൽദോ, സാജു. മരുമക്കൾ: മത്തായി, വർഗീസ്, കുര്യാക്കോസ്, പൗലോസ്, ദീനാമ്മ, ആനി, ബിജി. സംസ്കാരം തിങ്കളാഴ്ച 9.30ന് കോതമംഗലം മാർത്തോമ്മ ചെറിയ പള്ളി സെമിത്തേരിയിൽ.