കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപം കിഴക്കേ ആഞ്ഞിക്കാത്ത് മാച്ചാനിക്കൽ പരേതനായ അമ്മുവിെൻറ മകൻ അബൂബക്കർ (83) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: അബ്ദുൽഖാദർ, മുഹമ്മദ് സ്വാലിഹ്, സുലൈഖ, റൈഹാനത്ത്, റംലത്ത്. മരുമക്കൾ: അബൂബക്കർ, കബീർ, ഷാജഹാൻ, സുഹറ, ജമീല.