മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഇടപ്പാറയിൽ പി.കെ. മീരാൻ (84) നിര്യാതനായി. ഭാര്യ: നാച്ചി. മക്കൾ: മുഹമ്മദലി, ഹനീഫ, ആസാദ്, സുലൈമാൻ, സീനത്ത്, റംലത്ത്, ജാസ്മി, ഷെറീന. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഷാജഹാൻ, അഷ്റഫ്, കുഞ്ഞുമോൻ, ഷീബ, റഷീദ്, ഹസീന, നസിമോൾ. ഖബറടക്കം വ്യാഴാഴ്ച 10.30ന് പേഴക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.