എടവനക്കാട്: ചിറ്റുപറമ്പിൽ മുഹമ്മദാലിയുടെ ഭാര്യ ആമിന (64) നിര്യാതയായി. കോട്ടയിൽകോവിലകം കളങ്കര കുടുംബാംഗമാണ്. മക്കൾ: സീനത്ത്, സലാഹുദ്ദീൻ, നെസിയ, ഷംസുദ്ദീൻ, ഷിഹാബുദ്ദീൻ, സിറാജുദ്ദീൻ. മരുമക്കൾ: ബഷീർ, വഹീദ, ബഷീർ, ഷെർമിൻ, മുഹ്സിന, ജെസ്നി.