അങ്കമാലി: ബസിലിക്കനഗറിൽ (ബി.എൻ.ആർ.എ -130) മഞ്ഞളി സെലീന (79) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ് മഞ്ഞളി. മക്കൾ: ഗ്രേസി, മേഴ്സി, വിൻസി (നഴ്സ്, കുവൈത്ത്), ജിജു (പാർട്ണർ, ടെക്നോഫ്ലക്സ്, പെരുമ്പാവൂർ), ജിസി. മരുമക്കൾ: അഗസ്റ്റ്യൻ കിരിയാന്തൻ പുളിയനം (റിട്ട. കെ.എസ്.ഇ.ബി), പരേതനായ ജോസ് വിതയത്തിൽ (മറ്റൂർ), സാമുവൽ തൈപ്പറമ്പിൽ ഹരിപ്പാട് (കുവൈത്ത്), ലേഖ ജിജു (ഡയറക്ടർ, ടെക്നോഫ്ലക്സ്,അങ്കമാലി), സജി വർഗീസ് വെണ്ണൂക്കാരൻ മംഗലശ്ശേരി (കുവൈത്ത്). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ.