തൃപ്രയാർ: വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം തട്ടിൽ പരേതനായ കുഞ്ഞിപാലുവിന്റെ ഭാര്യ മറിയാമ്മ (81) നിര്യാതയായി. മക്കൾ: ബെന്നി, സോനി, സണ്ണി, മിനി, ഡെന്നി, പരേതനായ പീയൂസ്. മരുമക്കൾ: ബേബി, മേഗി, തോമസ്, സിനി വർക്കി, രേഷ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.