ചിറ്റാട്ടുകര: പുലിക്കോട്ടിൽ പരേതനായ പി.ഡി. ജോസ് മാസ്റ്ററുടെ ഭാര്യ ഏല്യാകുട്ടി ടീച്ചർ (76- സി.കെ.സി.ജി.എച്ച്.എസ്, പാവറട്ടി) നിര്യാതയായി. മക്കൾ: സെബി (അധ്യാപകൻ, എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, കല്ലിങ്ങപറമ്പ്, മലപ്പുറം), സോണി (അക്ഷയ കേന്ദ്രം, പാവറട്ടി), സോജി (ശാന്തി കൺസ്ട്രക്ഷൻ, പാവറട്ടി), സാജു (നെസ്റ്റ്, എറണാകുളം). മരുമക്കൾ: ഫിജി (അധ്യാപിക, എൽ.എഫ് ഹയർ സെക്കൻഡറി സ്കൂൾ, മമ്മിയൂർ), സിനി (അധ്യാപിക, എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, വെൻമേനാട്), അനിത (അധ്യാപിക, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, ഏങ്ങണ്ടിയൂർ), നിഷ (അധ്യാപിക, സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, പാവറട്ടി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചിറ്റാട്ടുകര സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.