പെരിങ്ങോട്ടുകര: വടക്കുംമുറി കുന്നമ്പുള്ളിപറമ്പ് മേനോത്തുപറമ്പിൽ പരേതനായ വിജയെൻറ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: ശോഭന, അംബിക, സുജന, പവിത്രൻ, രാജു, ഷീബ, രാഹുലൻ, പരേതനായ തിലകൻ. മരുമക്കൾ: ലക്ഷ്മിഭായി, ബാബു, രഞ്ജിത്ത്, ജിഷ, വിശ്വൻ, പ്രീത, പരേതനായ സിദ്ധാർഥൻ.