കാഞ്ഞാണി: പുത്തൻകുളം കൂർക്കപറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഗൗരി (96) നിര്യാതയായി. മക്കൾ: കവിത, ജയന്തി, തുളസി, രാമദാസ്, സുധീർ. മരുമക്കൾ: രവീന്ദ്രൻ, വേണുനാഥ്, സുകുമാരൻ, പുഷ്കല, സജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വടൂക്കര ശ്മശാനത്തിൽ.