പുന്നയൂർക്കുളം: ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡിൽ കളരിപ്പറമ്പിൽ കുഞ്ഞിമുഹമ്മദ് (67) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: നവാസ്, നൗഷാദ്, നൗഫൽ, സഫിയ, സറീന. മരുമക്കൾ: ജസീന, റംസീന, മജീദ്, അഷറഫ്.