കൊടുങ്ങല്ലൂർ: എറിയാട് ചന്തയുടെ പടിഞ്ഞാറുവശം വെട്ടത്തി പറമ്പിൽ പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ നഫീസ (83) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ ഖാദർ, മുഹമ്മദാലി (സൗദി), മുഹമ്മദ് നിസാർ, ഹൈദർ, ഫാത്തിമ, മുനീറ, ഷൈബ, പരേതയായ റംലത്ത്. മരുമക്കൾ: ഇബ്രാഹിംകുട്ടി, അബു, അൻവർ, നൗഷാദ്, സിമ, ബുഷ്റ, താഹിറ, ഫസില, റഹ്മത്ത്.