കുന്നംകുളം: പന്നിത്തടം ജുമാമസ്ജിദിന് സമീപം വാഴപുള്ളി തറയിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: അഷ്റഫ്, അബ്ദു റസാഖ്, ജമാൽ, റഷീദ്, ഷമീർ, ഷഫീക്ക്, ജഷീറ. മരുമക്കൾ: അബ്ദുറസാഖ്, ഹസീന, റഹീല, ഹഫ്സ, ആരിഫ, ഉമൈറ, ഷഹന.