എരുമപ്പെട്ടി: ആറ്റത്ര ആശാരി വീട്ടിൽ പരേതനായ ബാലെൻറ ഭാര്യ വിശാലാക്ഷി (80) നിര്യാതയായി. മക്കൾ: കോമളം, ഉണ്ണികൃഷ്ണൻ, ഗിരിജ, മണികണ്ഠൻ, സുധ, സുരേഷ്, ബിനിത. മരുമക്കൾ: ശേഖരൻ, അശോകൻ, ലളിത, ഉഷ, സരിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.