വെള്ളിക്കുളങ്ങര: പാലക്കാട്ടില്‍ പരേതനായ ചാണ്ടിയുടെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കള്‍: ജോര്‍ജ്, യാക്കോബ്, കുഞ്ഞുമോന്, ജോയ്, പൗലോസ് (മാധ്യമം ഏജൻറ്), ഷാജു. മരുമക്കള്‍: ബേബി, പരേതയായ വല്‍സ, ജിജി, ഷിബ, ഗ്രേസി, റിജ. സംസ്കാരം വെള്ളിക്കുളങ്ങര സെൻറ്മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.