ചാലക്കുടി: മധുര കോട്ട്സ് റിട്ട. ജീവനക്കാരനായ കൂടപ്പുഴ വലിയകത്ത് മീരാൻ ഹമീദ് (81) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: റംലത്ത്, ശരീഫ്, ലത്തീഫ്, ലൈല, അബ്ദുൽ ഹയ്യ്. മരുമക്കൾ: നദീറ, റംലത്ത്, ഉബൈബ, പരേതനായ ഉമ്മർ.