കുന്നംകുളം: ചൂണ്ടൽ പുതുശ്ശേരി എർമസ്രാ ഇല്ലത്ത് മുത്തുണ്ണി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: നജീർ (ദുബൈ), നൗഷാദ് (ദുബൈ), ഷാഹിദ, വാഹിദ, സൽമ. മരുമക്കൾ: ഷെമി, ജയിഷ, ഹംസ, അഷ്റഫ്, നാസർ.