കയ്പമംഗലം: കൂരിക്കുഴി ആശാരി കയറ്റത്തിന് വടക്കുവശം പള്ളത്ത് കുട്ടിയുടെ ഭാര്യ കുഞ്ഞിപ്പെണ്ണ് (98) നിര്യാതയായി. മക്കൾ: സുലോചന, കാഞ്ചന, വേണു, അഭിമന്യു, സുനാളിനി, അമ്പിളി, പരേതരായ രാജു, ശശിധരൻ. മരുമക്കൾ: ശോഭ, ശകുന്തള, സുജാത, സജീവൻ, ഷാജി, പരേതരായ രഘുനാഥൻ, ഭാസ്കരൻ.