കണ്ണാറ: മുണ്ടയ്ക്കത്താഴം പാത്രക്കടയിൽ പരേതനായ വേലായുധന്റെ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ: കൗസല്യ, വിജയൻ, സുശീല, പരേതനായ പുരുഷോത്തമൻ, പരേതനായ ഭാസ്കരൻ, രാധ. മരുമക്കൾ: പരേതനായ സോമൻ, ഷൈലജ, സജി, ലിസി, സേവ്യർ.