തുമ്പൂർ: തൃപ്പേകുളത്ത് തെക്കെ വാരിയത്ത് പാർവതി വാരസ്യാർ (96) നിര്യാതയായി. ഭർത്താവ്: പരേതനായ പൂജകുളങ്ങര വാരിയത്ത് ശേഖര വാരിയർ. മക്കൾ: ഗിരിജ വാരസ്യാർ, ശാന്ത വാരസ്യാർ, ശേഖരൻകുട്ടി, ഉണ്ണികൃഷ്ണൻ, സേതുമാധവൻ, പത്മം വാരസ്യാർ, രുദ്രൻ വാര്യർ. മരുമക്കൾ: ശേഖരൻ, ഉഷ, സുനിത, ഉഷ, ശങ്കരൻ കുട്ടി, രാധിക, പരേതനായ അച്യുതൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.