കൊടുങ്ങല്ലൂർ: ശാന്തിപുരം വടക്കേവീട്ടിൽ അബ്ദുവിന്റെ മകളും കളമശ്ശേരി നടക്കപ്പറമ്പിൽ മുഹമ്മദിന്റെ ഭാര്യയുമായ റസിയ (61) നിര്യാതയായി. മക്കൾ: സുഹിരി, സൗമി, സൗഫ.
മരുമക്കൾ: മുഹമ്മദ് ജസിൻ (ഖത്തർ), സുഹൈൽ (ഡെന്മാർക്), ഷറഫുദ്ദീൻ. സഹോദരങ്ങൾ: എൻജിനീയർ അബ്ദുൽ ജലീൽ, ഡോ. നവാസ് (ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, തൃശൂർ).