ചാവക്കാട്: ഒരുമനയൂർ അംബേദ്കർ ഗ്രാമത്തിൽ പരേതനായ വലിയ ചാത്തപ്പന്റെ ഭാര്യ വള്ളിയമ്മു (94) നിര്യാതയായി. മക്കൾ: രാധ, മേനക, കോമള, ഓമന, പീതാംബരൻ. മരുമക്കൾ: രവി, ദാസൻ, വിജയൻ, സഹജ, ഷിജി, പരേതനായ ജനാർദനൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഒരുമനയൂർ പൊതു ശ്മശാനത്തിൽ.