വെങ്കിടങ്ങ്: പാടൂർ മൂത്താണ്ടശ്ശേരി ശങ്കരൻകുട്ടിയുടെ ഭാര്യ അമ്മിണി (91) നിര്യാതയായി. മക്കൾ: ശാന്തകുമാരി, രാധ, ശ്രീനിവാസൻ, മോഹനൻ, ശശിധരൻ, ഗീത, സജീവ്, ദിലീപ്, ഷാബു. മരുമക്കൾ: സുഹാസിനി, സുഗത, കൃഷ്ണൻകുട്ടി, ഷാര, രശ്മി, ഓമന, ബിജീഷ, പരേതരായ ഹരിദാസ്, ചന്ദ്രൻ.