കയ്പമംഗലം: പൊന്മാനിക്കുടം കടവ് റോഡിന് പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ തറയിൽ മാധവന്റെ ഭാര്യ നളായിനി (93) നിര്യാതയായി. മക്കൾ: സുധീന്ദ്രൻ, സജിലത, രാജീവ്, ഗീത, രാജേശ്വരി, പ്രദീപ്, പരേതനായ മനോജ്. മരുമക്കൾ: സൂജന, ഷണ്മുഖൻ, സോണിയ, സുബ്രഹ്മണ്യൻ, ജിതകുമാർ.