വടക്കാഞ്ചേരി: മിണാലൂർ വടക്കൂടൻ ലോനപ്പൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: എൽസി, ഡെയ്സി, പീറ്റർ (സി.പി.എം മിണാലൂർ ബൈപാസ് അംഗം), റോസ, ജിഷ, പരേതനായ ജോൺസൺ. മരുമക്കൾ: ജോണി, സൈമൺ, ഷീജ, ജോഫി, വർഗീസ്.