പത്തിരിപ്പാല: മണ്ണൂർ കുളുപ്പുള്ളിക്കളം കുഞ്ഞുലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: വിജയലക്ഷ്മി, നന്ദകുമാർ, വസന്തകുമാരി, ശെൽവകുമാരി, രത്നകുമാരി, അരവിന്ദാക്ഷൻ, ഉദയകുമാരി. മരുമക്കൾ: ചന്ദ്രൻ, ജലജ, മണി, ജയൻ, ഉദയകുമാർ, രജനി, ബാലകൃഷ്ണൻ.