പത്തിരിപ്പാല: മങ്കര കല്ലൂർ പുത്തൻപീടികയിൽ പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ ബീപാത്തുമ്മ (98) നിര്യാതയായി. മക്കൾ: സെയ്ദ് മുഹമ്മദ്, അബ്ദുൽ റഹിമാൻ, സെയ്തലവി, മുഹമ്മദ് അലി, യൂസഫ്, ഹനീഫ, ഐഷ, മറിയ, സാറകുട്ടി, പരേതയായ സൈനബ. മരുമക്കൾ: സുഹ്റ ബീഗം, സാറാഉമ്മ, ഐഷാബി, ബീയ്യകുട്ടി, സുബൈദ, റസിയാബാനു, പരേതരായ ഹംസകുട്ടി, സെയ്ദു മുഹമ്മദ്, കോയ കുട്ടി, ആദംകുട്ടി.