കുനിശ്ശേരി: മഞ്ഞളൂർ വെട്ടുകാട് ആലങ്കോട് വീട്ടിൽ പരേതനായ ചാത്തന്റെ മകൻ ശങ്കരൻ (56) നിര്യാതനായി. മാതാവ്: തത്ത. ഭാര്യ: ലീലാവതി. മക്കൾ: അനൂപ്, ആതിര, സനൂജ്, പരേതനായ സന്യപ്. സഹോദരങ്ങൾ: ചന്ദ്രൻ, സുന്ദരൻ, കൃഷ്ണൻ, രാജൻ, ശിവൻ, രുഗ്മണി, രാധാമണി.