പുതുക്കോട്: മണപ്പാടം പുളിക്കൽ പറമ്പ് വീട്ടിൽ വിജയദേവൻ (85) നിര്യാതനായി. റിട്ട. അധ്യാപകനും റേഷൻഷോപ്പ് ഉടമയുമാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: ജയേഴ്സ്, ദേവേഴ്സ്, മിയേഴ്സ്, ജെഴ്സി. മരുമക്കൾ: ഷീന, രാധിക, ജിഷ, സന്തോഷ്. സഹോദരങ്ങൾ: സുന്ദരേശ്വരൻ, മോഹനൻ, കാമരാജൻ, വിലാസിനി, കൃഷ്ണലീല, പരേതരായ സുജനകുലൻ, ശിവാനന്ദൻ, രാധാകൃഷ്ണൻ, ഇന്ദിര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.