അലനല്ലൂർ: എടത്തനാട്ടുകര യത്തീംഖാന ചള്ളപ്പുറത്ത് മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സലാം, ഹമീദ്, സമദ്, മുജീബ്, ജമീല, സുലൈഖ, റഹിയാനത്ത്, മുംതാസ്, സാജിത, ഷാഹിന. മരുമക്കൾ: ജുമൈല, സജിത, ഫിർദൗസ്, റഹ്മത്തുന്നിസ, അബ്ദുൽ സലാം, ഹമീദ്, അബ്ദുറഹ്മാൻ, കാജാ മുഹിയുദ്ദീൻ, സജീർ, ആരിഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് കാളമഠം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.