മുടപ്പല്ലൂർ: മണലിപ്പാടം ചെറുകാട്ടത്തറ കോറണാത്ത് തുളസി വിഹാറിൽ യശോദ അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻകുട്ടി നായർ.
മക്കൾ: ഗോപീകൃഷ്ണൻ (എൻ.എസ്.എസ് ഇൻസ്പെക്ടർ, ആലുവ), പ്രഭാവതി, പ്രകാശൻ (അറ്റൻഡർ, എൻ.എസ്.എസ് എൻജിനീയറിങ് കോളജ്, അകത്തേത്തറ), സുരേഷ്ബാബു, തുളസി. മരുമയശോദ അമ്മകൻ: സുരേഷ് (ഏഷ്യാനെറ്റ് കേബ്ൾ, പാലക്കാട്). സഹോദരങ്ങൾ: ശാന്തകുമാരി, അഹല്യ അമ്മ, രാധാകൃഷ്ണൻ, പരേതനായ വാസുദേവൻ.