കിഴക്കഞ്ചേരി: മമ്പാട് എം.സി. കാദർകുട്ടി (87) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: അഹമ്മദ് കബീർ, സുബൈദ, ബഷീർ, മുത്തലീഫ്, ഷംസുദ്ദീൻ, സലീം. മരുമക്കൾ: അലീമ, ആബിദ, സീനത്ത്, ഷഹർബാനു, റുബീന, പരേതനായ സലീം.