പാലക്കാട്: പരേതനായ തിരിപ്പൂര് കുമാരന് നായരുടെ ഭാര്യ മഞ്ഞല്ലൂര് കണക്ക് വീട്ടില്‍ പത്തായതൊടിയില് ശാരദാമ്മ (96) ചെന്നൈയിലെ മകളുടെ വസതിയില്‍ നിര്യാതയായി. മക്കള്‍: രത്ന ശിവദാസ് (ചെന്നൈ), രഘു (ചെന്നൈ), വത്സല (പട്ടാമ്പി), സത്യ രാമദാസ് (എറണാകുളം), പരേതയായ ഭാഗ്യലക്ഷ്മി (കോഴിക്കോട്).
മരുമക്കള്‍: ശിവദാസ് (ചെന്നൈ), ഡോ. വിശ്വനാഥ മേനോന് (പട്ടാമ്പി), രമണി (പാലക്കാട്), ഡോ. വിജയശങ്കര്‍ (കോഴിക്കോട്), പരേതനായ രാമദാസ് (എറണാകുളം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ചെന്നൈയില്‍.