വിയറ്റ്നാംപടി: കിഴുമുറി ഒന്നാന്തിപ്പടിയിൽ താമസിക്കുന്ന ചുണ്ടംപറ്റ ബാലസുബോധിനി സ്കൂൾ റിട്ട. അറബിക് അധ്യാപിക മറിയുമ്മ (72) നിര്യാതയായി. കരിങ്ങനാട് എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ കാരേക്കുന്നത്ത് യൂസുഫ് മാസ്റ്ററുടെ ഭാര്യയാണ്. പരേതനായ അഴകൻകണ്ടത്തിൽ കൊട്ടിലിങ്ങൽ അബൂബക്കറിന്റെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകളാണ്. മക്കൾ: മുജീബ് റഹ്മാൻ (ഹെഡ്മാസ്റ്റർ, എ.എം.എൽ.പി സ്കൂൾ തിരുവേഗപ്പുറ), അൻവർ സാദത്ത് (അബൂദബി), ബിഷറലി (ദുബൈ), റാഷിദ, ഷഫീന (പരുതൂർ സി.ഇ യു.പി സ്കൂൾ അധ്യാപിക). മരുമക്കൾ: ഹമീദ് ഫൈസി (മൂടാൽ), മുബഷിർ (കൊടുമുണ്ട), ബുഷ്റ (നെടുങ്ങോട്ടൂർ), ജബീന (കൂറ്റനാട്), നജ്ല (മൂടാൽ). സഹോദരങ്ങൾ: എ.കെ. ഹദിയത്തുല്ല സലഫി, അഷ്റഫ് ജമാലുദ്ദീൻ (പ്രിൻസിപ്പൽ, മഹ്മൂദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പെരിഞ്ഞനം), നെസിയ, നസീറത്ത്, ഉമ്മു ജമീല.