നെല്ലായി: കൊളത്തൂര്‍ പരേതനായ നെടിയംപറമ്പത്ത് രാമകൃഷ്ണന്‍നായരുടെ ഭാര്യ എലമ്പലാശ്ശേരി ജാനകിയമ്മ (91) നിര്യാതയായി. മക്കള്‍: പ്രകാശ്, രവികുമാര്‍, ചന്ദ്രിക, ഗിരിജ, സുജാത, വേണുഗോപാല്‍, പ്രസാദ്, മനോജ്കുമാര്‍, സജീവ്കുമാര്‍. മരുമക്കള്‍: ലളിത, ശ്രീവത്സ, ശങ്കരന്‍കുട്ടി, രാജേന്ദ്രന്, ബാലകൃഷ്ണന്, അജിത, അനിത, ശോഭ, സജിത.