കൊല്ലങ്കോട്: പല്ലശ്ശന ഒഴുവുപാറ നെടുവിളിക്കളം വീട്ടിൽ പരേതനായ ശങ്കരൻകുട്ടി എഴുത്തശ്ശെൻറ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ഗിരിജ, അരവിന്ദൻ (രാജൻ), പ്രകാശ് (പൊന്നു), ശിവദാസ്, കുഞ്ഞുലക്ഷ്മി, സുരജ. മരുമക്കൾ: വസന്തകുമാരി, സുധ, വിനിത, എൻ.ആർ. കൃഷ്ണൻ, വിജയ് ശങ്കർ, പരേതനായ പ്രഭാകരൻ.