ആനക്കര: തണ്ണീർക്കോട് കൂനംമൂച്ചി മനമക്കാവിൽ അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: തിത്തിക്കുട്ടി. മക്കൾ: മുഹമ്മദ് കുട്ടി, സുബൈദ, അബൂബക്കർ, ആയിശക്കുട്ടി, ലത്തീഫ്, ഗഫൂർ, ഫൈസൽ. മരുമക്കൾ: സുലൈഖ, കുഞ്ഞുട്ടി, ഷൈല, അബ്ദുറഹ്മാൻ, സീനത്ത്, റാഷിദ, തെസ്നി. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കുണ്ട്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.