ചിറ്റൂർ: തെക്കേ ഗ്രാമം ഫാത്തിമ റൈസ് മിൽ നാകൂർ മുത്തുവിെൻറ മകൻ റിട്ട. ഫോറസ്റ്റ് കൺസർവേറ്റർ എൻ. യൂസുഫ് ഹാജി(93) നിര്യാതനായി. ഭാര്യ: ഐസുപ്പ. മക്കൾ: നാകൂർ മുത്തു, അബ്ദുൽ ജലീൽ, അബ്ദുൽ വഹാബ്, അബൂബക്കർ, അബ്ദുൽ ഹക്കീം, അബ്ദുൽ ലത്തീഫ്, ഖൈറുന്നിസ, ഹാജിറുമ്മ, ലൈല, പ്യാരിജാൻ, നൂർജഹാൻ, അസ്മ ബീഗം, റഷീദ, സാഹിദ, മഹ്മൂദ . ഖബറടക്കം ബുധനാഴ്ച കാലത്ത് 10ന് ചിറ്റൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.