കൂറ്റനാട്: കൂറ്റനാട് അമ്മച്ചീട്ട് വളപ്പിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ഇയ്യാത്തുക്കുട്ടി (88) നിര്യാതയായി. മക്കൾ: അഷറഫ്, ഖാദർ, ജലീൽ, ഹംസ, ജമീല, റസിയ, പരേതനായ ബഷീർ. മരുമക്കൾ: മുഹമ്മദ്, നാസർ, സഫിയ, ഹൈറുന്നിസ, റസിയ, രഹന, നിഷ.