കൊല്ലങ്കോട്: സബ് റജിസ്റ്റർ ഓഫിസിനു സമീപം വിവേകാനന്ദ നഗറിൽ പരേതനായ കണ്ടച്ചാമിയുടെ ഭാര്യ ദേവു (74) നിര്യാതയായി. മക്കൾ: പരവതി (എസ്.ബി.ഐ കൊല്ലങ്കോട്), ലക്ഷ്മിക്കുട്ടി (ശ്രീനാരായണ പബ്ലിക് സ്കൂൾ, കൊല്ലങ്കോട്), യശോദ, ദേവകി, മുരളീധരൻ (സായ് ആശുപത്രി, കൊല്ലങ്കോട്), മധുസൂദനൻ (ബംഗളൂരു). മരുമക്കൾ: കുട്ടപ്പൻ, പൊന്നുമണി, ഹരിദാസ്, ജ്യോതിശ്രീ, പ്രകൃതി, പരേതനായ മുരളീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് തൂറ്റിപ്പാടം ശ്മശാനത്തിൽ.