എരിമയൂർ: മഞ്ഞളൂർ പടിഞ്ഞാറെ വെട്ടുകാട്ടിൽ കണ്ടു (88) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: വാസുദേവൻ, കാർത്ത്യായനി, രത്നവല്ലി, പാർവതി, ശിവൻകുട്ടി. മരുമക്കൾ: അംബിക, ഹരിദാസ്, ചിന്ന തമ്പി, ധർമലിംഗം, ബിന്ദു.