ചെർപ്പുളശ്ശേരി: അമ്പത് വർഷമായി മോളൂർ മഹല്ല് ഖതീബായ വാഴക്കാപ്പറമ്പിൽ ഇബ്രാഹീം മുസ്ലിയാർ (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് സാലിം, അസ്മ, മുഹമ്മദ് റാഫി ഫൈസി, ഉസൈമ, സുമയ്യ, സാബിറ, ബുഷ്റ, അബ്ദുൽ കരീം, ത്വയ്യിബ്. മരുമക്കൾ: അബ്ദുൽ ഖാദർ ദാരിമി, ഹംസ മൗലവി, ഹംസ, അബ്ദുറഹ്മാൻ, ഉമ്മർ, സഫീറ, സുമയ്യ, ഉമൈബ, മുബശ്ശിറ.